തീരന്‍ അധികാരം ഒന്‍ട്ര്, കടൈക്കുട്ടി സിംഗം എന്നീ ചിത്രങ്ങള്‍ക്കു ശേഷം കാര്‍ത്തി നായകവേഷത്തിലെത്തുന്ന 'ദേവ്' എന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി . രജത് രവിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിങാണ് നായിക. ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്. ചിത്രം തമിഴിലും തെലുങ്കിലും റിലീസ് ചെയ്യും.
Dev Official Trailer Reaction in Malayalam